ബിന്ദു ഉണ്ണിയുടെ യാത്രകള് വായിച്ചും കണ്ടും എത്ര കാലാമാണ് അസൂയയായിരിക്കുക. ഒരു മല കയറിയാല് എന്ത് സംഭവിക്കും എന്ന് എനിക്കും ഒന്നറിയണമല്ലോ. അങ്ങനെ അങ്ങനെ അസൂയമൂലം ആര്ക്കും അസുഖമുണ്ടാവരുത് എന്ന ഒറ്റ ചിന്ത മൂലം ഞാനും ഒരു മലകയറി. മല കയറി സൂര്യനെ പിടിക്കുക. അതാണ് ലക്ഷ്യം.
ഇവിടെ റിയാദില് നിന്നും ഒരു 100 കിലോമീറ്ററിന്റെ പരിധിയില് തന്നെയാണ് ഈ സ്ഥലം
(മല കയറണമെങ്കില് ദൂരേ പോവണമെന്നാരാ പറഞ്ഞത്)
ജേഷ്ടന്റെ മകള്‍ ഞാന്‍ ഫസ്റ്റ് എത്തിയേ എന്ന് പറഞ്ഞ് വിളിച്ച് കൂവുന്നു
ജേഷ്ടനും ഏട്ടത്തിഅമ്മയും
കേറിയതിന് ശേഷം തൊട്ടപ്പുറത്തുള്ള ഈ മലയിലും
ഒന്ന് കയറിയാലോ എന്നാ ചിന്ത..
ഇത് എനിക്കും കേറാലേ..
സുഹ്രത്തുക്കളും അനുവും അസിയും(ജേഷ്ടന്റെ മക്കള്‍)
“ഹാവൂ സമാധാനമായി
നമ്മളും ഇപ്പോ ഉയരത്തിലാടാ”
ഇനി ഒന്ന് സ്വസ്ഥമായിട്ടിരുന്ന് കാണട്ടേ
ചെറിയ ഒരു കുന്നിനെയാണോ മല എന്ന് പറഞ്ഞത് എന്നെക്കെ നിങ്ങള്‍ക്ക് തോന്നു
“എനിക്ക് ഇതാണേ മല”
അവിടെ നിന്ന് തന്നെയാണോ കേറിയത്
ഇനി എങ്ങനെയാ ഇവിടേക്ക് ഇറങ്ങുക
സുഹ്രത്തും ഭാര്യയും..
“ദുഷ്ടാ ഒന്ന് പിടിക്കുന്നേ, എന്റെ കയ്യില്‍ ഒരു മുള്ള് കുത്തി”
ഞാന്‍ സൂര്യനെ തൊട്ടേ
ഇതാണ് ചിതല്‍
ജേഷ്ടന്റെ മക്കള്‍ പരന്ന ലോകത്തെ കണ്ട് പകച്ചിരിക്കാതേ
മുന്നോട്ട്
അങ്ങനെ ഞങ്ങളും ഒരു മലയില്‍ കയറി. ഇനി ഇറങ്ങുന്ന പ്രശ്നമേ ഇല്ല.
(കേറുന്ന പോലെ അല്ല ഇറങ്ങാന്‍ കുറച്ച് പാടാ ഇഷ്ടാ)
കേറുന്നതിന് മുമ്പ് കണ്ട ചില ചിത്രങ്ങള്‍
13 comments:
ചിതലെന്നാ ദൈവമായത്...? ദൈവത്തിന്റെ പരിവേഷം കടം വാങ്ങിയിട്ടുണ്ടല്ലൊ. അത് നല്ല ഫോട്ടോ ആയിട്ടുണ്ട്.
samayateenta villa vaalara valoduna
samayaten valaravillakududalane
ചിതല്‍ എന്ധയാലും വളരെ സഹസികമായിതന്നെ മല കയറിയത് .സോറി പാവം ജ്യേഷ്ഠന്റെ മകള്‍ ആണല്ലോ സാഹസികമായി മല കയറ്റിയധും ഇറക്കിയധും.
chodhikkan marannupoyi ....sooryane thangal pidichadho sooryan thangale pidichadho.
pinne 'mullu'nte kuthal elkaanum venam oru bagyam.
kayarunnadhinu mumbu edutha
photo kandappol oru doubt..nammal poya sthalangal thanneyo idhokke..
എന്താ ഇടയ്ക്കിടയ്ക്ക് അസുഖം വരുന്നതെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. എന്തായാലും ഇനി എന്റെ അസുഖമൊക്കെ മാറുമല്ലോ. :-)
അങ്ങനെ മലകയറ്റം തുടങ്ങിക്കിട്ടിയല്ലോ. ഇഷ്ടമായില്ലേ? So continue climbing ...
ആ സൂര്യനെ തൊടുന്ന ഫോട്ടോ ഉഗ്രന്‍ :-)
ഇതാണ് ചിതല്‍,
ഇതാകെണമെടാ ചിതല്‍.
സൂര്യനെ തൊട്ടേ എന്ന ഫോട്ടോ കിടിലന്‍
akku said
safathatha pavam shoukathkaka
enalum safatha bayam undayrunile
safathathaku dayriyam abaram
mul;lu tharichale kariyaruthe
enalum safatha bayam undayrunile
safathathaku dayriyam abaram
mul;lu tharichale kariyaruthe
hi chithal........
nee suryane thotto..........
kai polliyo...........
endhayaalum super.....
മലകയറ്റം അതോ കുന്നോ..! എന്തായാലും കൊള്ളാം.:) സൂര്യനെ തൊട്ട ഫോട്ടോയും
ഫോട്ടം കിടിലന്‍
This articles are nice to read and see the photos.
Post a Comment